കുറ്റ്യാടി: കള്ളാട് കക്കുടുമ്പിൽ ജാനു (76) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: പ്രസാദ്, ശശി (പശുക്കടവ്).