മാങ്കാവ്: കാളൂർ റോഡ് മുജാഹിദ് പള്ളിക്ക് പിൻവശം ആയിരാണം വീട്ടിൽ യാസർ അറഫാത്ത് (49) ഖത്തറിൽ നിര്യാതനായി. പരേതനായ സി.ടി. ഉസ്മാൻ കോയയുടെയും എ.വി. ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കൾ: നിഹ് ല, നാസ്നിൻ, മുഹമ്മദ് നാഫിഹ്. സഹോദരങ്ങൾ: ആയിരാണം വീട്ടിൽ ഷമീർ, ജുലീന. ഖബടക്കം ഖത്തറിൽ നടക്കും. മയ്യത്ത് നമസ്കാരം ഞായർ ഉച്ചക്ക് 12.30 ന് പരപ്പിൽ ശാദുലി പള്ളിയിൽ.