മലാപ്പറമ്പ്: കൂട്ടംപൊയിൽ ബാലരാമൻ (75) നിര്യാതനായി. ഭാര്യ: ചോലങ്ങാട്ട് രജനി. മക്കൾ: അനുപമ, വിജിത്. മരുമക്കൾ: സുനിൽ കുമാർ (ബിസിനസ്, എറണാകുളം), ദേവിക. സഹോദരങ്ങൾ: ദേവദാസൻ, വിമല കൊളിയോട്ട്, സുധാകരൻ, പ്രസന്ന എടത്തിൽ, ധർമരാജൻ, സദാശിവൻ. സഞ്ചയനം ബുധനാഴ്ച.