വില്യാപ്പള്ളി: കണിയാങ്കണ്ടിപ്പാലം കണിയാങ്കണ്ടി സാറ (65) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ട്യാലി. മക്കൾ: അബ്ദുൽ ബാസിത്, മുഹമ്മദ് സലീത്, റസ്ലത്. മരുമക്കൾ: സാബിത് (പുറക്കാട്ടേരി), ജാൻസി (കാവുന്തറ). സഹോദരങ്ങൾ: പാത്തു, ആസ്യ, നഫീസ, പരേതരായ കുഞ്ഞമ്മദ്, മൊയ്തു, കുഞ്ഞബ്ദുല്ല, അയിശു.