മാവൂർ: കുറ്റിക്കടവ് ഒ.സി. അബ്ദുല്ല ഹാജി (84) നിര്യാതനായി. കുറ്റിക്കടവ് മഹല്ല് മുൻ പ്രസിഡൻറാണ്. ഭാര്യ: പരേതയായ ഇത്തീമ ഹജ്ജുമ്മ. മക്കൾ: ഒ.സി. അബ്ദുറഹിമാൻ ഹാജി (കുറ്റിക്കടവ് വാർഡ് ലീഗ് സെക്രട്ടറി), ഷാഫി (ബിസിനസ്), ഫാത്തിമ, സുബൈദ, ഖദീജ, സാബിറ, ആയിശ. മരുമക്കൾ: കുഞ്ഞാമു (പെരുമണ്ണ), മുസ്തഫ (കൊടുവള്ളി), മുസ്തഫ (ചീക്കോട്), ബഷീർ (പുല്ലാളൂർ), ഫാത്തിമ (ആനക്കുഴിക്കര), ജുബൈരിയ (ഓമാനൂർ), പരേതനായ പി.കെ. മുഹമ്മദ് പൂവാട്ടുപറമ്പ്.