കരുവണ്ണൂർ: എടോത്ത് ചാലിൽ ദിലീപ് കുമാർ (52) നിര്യാതനായി. പി.കെ.എസ് നടുവണ്ണൂർ മേഖല കമ്മിറ്റി അംഗമാണ്. ഭാര്യ: സരിത. മക്കൾ: ദൃശ്യ ദിലീപ്, ദിയ ദിലീപ്. സഹോദരങ്ങൾ: ബാലൻ, പരേതയായ ചെല്ലമ്മ (പത്തനംതിട്ട).