പൂക്കാട്ടിരി: കെ.എം.യു.പി സ്കൂളിന് സമീപം ഇല്ലത്തപ്പടിയിൽ താമസിക്കുന്ന പരേതനായ മാമ്പറ്റ മുഹമ്മദ്കുട്ടിയുടെ ഭാര്യ ആമിന (82) നിര്യാതയായി. മക്കൾ: മൂസ (ബാവ), ജമീല, ഹമീദ്, ശംസുദ്ദീൻ. മരുമക്കൾ: മറിയ (പട്ടാമ്പി), മുനീറ (മഞ്ചേരി), ഉമ്മു ഹബീബ (ബാവപ്പടി). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പൂക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.