തിരുവണ്ണൂർ: സായ് കൃഷ്ണ കടലാശ്ശേരി ഹൗസിൽ ശാന്ത (69) നിര്യാതയായി. ഭർത്താവ്: പരേതനായ കടലാശ്ശേരി കുട്ടൻ. മക്കൾ: അനീഷ് (എ.ആർ. ഫ്രൂട്ട്സ് പാളയം), അജീഷ് (നന്തിലത്ത് ജി മാർട്ട് കോഴിക്കോട്), നിഷ (തൃശ്ശൂർ). മരുമക്കൾ: ബിന്ദു, ആതിര, പ്രമോദ് പടിയത്ത്. സഞ്ചയനം ബുധനാഴ്ച.