വടകര: അഴിയൂർ കോറോത്ത് റോഡിലെ കളരിപ്പറമ്പത്ത് രാധാകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ശരത്, ഷാരൂൺ. സഹോദരങ്ങൾ: സുശീല, മോഹനൻ, നിഷ, ഗിരീശ