കാളികാവ്: ഉദരംപൊയിൽ പരേതനായ മാട്ടര മുഹമ്മദ് എന്ന കുഞ്ഞുട്ടി ഹാജിയുടെ ഭാര്യ തെക്കേതിൽ ഫാത്തിമ (73) നിര്യാതയായി. മക്കൾ: ലത്തീഫ്, സുബൈർ, അനീസ്, ജുനൈസ്, സാഹിറ, അസ്മാബി, ഷഹർബാനു, ബുഷ്റ, റസിയ.
മരുമക്കൾ: അബ്ദുന്നാസർ, അമീറലി (പാണ്ടിക്കാട്), അബ്ദുന്നാസർ (ജിദ്ദ), ജബീബ് സുഖീർ (ശാന്തി നഗർ), ബേബി ഷീബ, ബേബി ജഷീല, ഐഷ ശബ്ന, തസ്ലീമ, പരേതനായ അബ്ദുന്നാസർ (എടക്കര).