പയമ്പ്ര: കുറിഞ്ഞിപ്പിലാക്കിൽ നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കക്കാട്ടുചാലിൽ വാസു. മക്കൾ: സദാനന്ദൻ (റിട്ട. അധ്യാപകൻ, എ.എം.എൽ.പി.എസ് പോലൂർ), വിശ്വൻ (ശാരിക സ്റ്റുഡിയോ കുന്ദമംഗലം), ശകുന്തള, ശോഭന, പരേതയായ വിനോദിനി. മരുമക്കൾ: പുറ്റുമണ്ണിൽ ചന്ദ്രൻ (ബിസിനസ്), ഏരാറ്റിൽ അശോകൻ (റിട്ട. അധ്യാപകൻ), മേഘലത (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), ജയറാണി (ജനറൽ മാനേജർ, കുരുവട്ടൂർ സർവിസ് സഹകരണ ബാങ്ക്), പരേതനായ അരവിന്ദാക്ഷൻ പാലയ്ക്കൽ (റിട്ട. എസ്.ഐ).