തേഞ്ഞിപ്പലം: ദേവതിയാലിൽ മമ്മിളിപ്പാട്ട് ബീരാൻ (52) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റാഷിദ, മുർഷിദ, മുഫീദ, നഷീദ, മുഹമ്മദ് ഫാരിസ്. മരുമക്കൾ: നിസാർ (മഞ്ചേരി), അബ്ദുൽകരീം (ഒതുക്കുങ്ങൽ), റാസിഖ് (വേങ്ങര). സഹോദരങ്ങൾ: മൊയ്തീൻ, ബഷീർ, സിറാജ്, പരേതരായ സൈതലവി, ഇല്യാസ്.