പേരാമ്പ്ര: ചാലിക്കര കായൽമുക്കിലെ വെള്ളിലോട്ട് കുഞ്ഞമ്മദിന്റെ (റിട്ട. പോസ്റ്റ് മാസ്റ്റർ) ഭാര്യ മനയിൽ കുഞ്ഞാമി (70) നിര്യാതയായി. മക്കൾ: സഫിയ, സാജിദ (ടീച്ചർ, റഹ്മാനിയ എച്ച്.എസ്.എസ് കോഴിക്കോട്). മരുമക്കൾ: മുഹമ്മദ് കെട്ടുമ്മൽ പുറക്കാട്, ഒ.കെ. അസീസ് (പ്രിൻസിപ്പൽ, റഹ്മാനിയ എച്ച്.എസ്.എസ് കോഴിക്കോട്).