മഞ്ചേരി: അരുകിഴായ മന്ദിരം വീട്ടിൽ താമസിക്കുന്ന നിലമ്പൂർ കോവിലകം തച്ചറക്കാവിൽ പ്രഫ. രാധാകാന്തൻ തിരുമുൽപ്പാട് (87) നിര്യാതനായി. എൻ.എസ്.എസ് കോളജ് റിട്ട. പ്രഫസർ ആയിരുന്നു. ഭാര്യ: ചന്ദ്ര ലേഖ (അമ്മിണി). മക്കൾ: ശരത് (ബംഗളൂരു), ഡോ. ഹേമന്ത് (പാലക്കാട്). മരുമക്കൾ: പ്രതിഭ, പവിത്ര.