വടകര: അറക്കിലാട്ടെ തുണ്ടിയിൽ സത്യൻ (70) നിര്യാതനായി (റിട്ട. സിവിൽ സപ്ലൈസ്). ഭാര്യ: സ്മിത. സഹോദരങ്ങൾ: വാസു (റിട്ട. കനറ ബാങ്ക്), ശ്രീമതി (റിട്ട. ടീച്ചര്‍, കെ.ആര് ഹൈസ്കൂൾ, പുറമേരി), പുഷ്പവല്ലി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട് കോർപറേഷൻ), സുധാകരൻ (റിട്ട. വടകര മുനിസിപ്പാലിറ്റി), പരേതരായ രാജു, ഭരതൻ, ശൈലജ.