ഹജ്ജുമ്മഎളേറ്റിൽ: ചളിക്കോട് പള്ളിയാറക്ക ചാലിൽ ആമിന ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: മാമു ഹാജി. മക്കൾ: സൈദൂട്ടി, മൂസ, കാതിരി, നാസർ. സൈനബ, ബീഫാത്തിമ, സുബൈദ.