നെടിയിരുപ്പ്: മേലെപറമ്പ് കെ.കെ. സൈതലവി ഹാജിയുടെ ഭാര്യ കാരി കദീസുമ്മ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: അവറാൻ കുട്ടി (ജിദ്ദ), അബ്ദുൽ മജീദ്, അഡ്വ. മുജീബ് റഹ്മാൻ, ജമീല, ആയിശാബി.
മരുമക്കൾ: ഹനീഫ (മൂന്നിയൂർ, അഹമ്മദ് കുട്ടി (അയനിക്കാട്), ആയിശാബി (അച്ചമ്പലം), ഷഫ്ന (തിരൂർക്കാട്), റാബിയ (കുറുകത്താണി).