കൊയിലാണ്ടി: ബീച്ച് റോഡ് ചുണ്ടിൽ ഒഹദ് മൻസിൽ യൂസഫ് (45) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഖത്തറിൽ നിന്ന് നാലു ദിവസം മുമ്പ് നാട്ടിലെത്തിയതായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: നസിയത്ത്, മുഹമ്മദ് ഹസീബ്. മരുമകൻ: അസ്ലം കീഴരിയൂർ. സഹോദരങ്ങൾ: അബു, കുൽസു, ഖാലിദ്, റുഖിയ, ഹഫ്ത്ത്, നഫീസ, ഇസ്മാഈൽ, മുസ്തഫ.