കുന്ദമംഗലം: ചൂലാംവയൽ വയലിൽ കാർത്യായനി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: രാജിനി, കോമള, ജലജ. മരുമക്കൾ: രവീന്ദ്രൻ (പുൽപള്ളി), മോഹനൻ (പൂതാടി), മനോജ് (വെസ്റ്റ് ഹിൽ). സഹോദരങ്ങൾ: കരുണൻ, ബാലൻ, ശ്രീധരൻ, വിജയൻ, ശാരദ, ലീല. സഞ്ചയനം ബുധനാഴ്ച.