പയ്യോളി: മീൻപെരിയ റോഡിന് സമീപം കൊളങ്ങരകണ്ടി കുഞ്ഞായിഷ (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസ്സൻ. മക്കൾ: ആമിന, പരേതയായ മറിയം. മരുമക്കൾ: പരേതരായ ബീരാൻ, അബ്ദുല്ലക്കോയ.