മക്കരപ്പറമ്പ്: വെള്ളാട്ടുപറമ്പിലെ മേലെത്തൊടി അബൂബക്കർ (57) നിര്യാതനായി. ഭാര്യ: മറിയുമ്മ പഴമള്ളൂർ. മക്കൾ: ഷബീർ അലി, ഷബാന ജാസ്മിൻ, ഷഹന ഷെറിൻ. മരുമകൻ: റാഷിദ് വെള്ളില.