അരിക്കുളം: ചുണ്ടൻകണ്ടി കല്യാണി അമ്മ (85) നിര്യാതയായി. പരേതരായ ഇമ്പിച്ചിയുടെയും പെണ്ണൂട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: പരേതരായ രാഘവൻ, ചിരുതക്കുട്ടി, കുഞ്ഞോമന, തിരുമാലക്കുട്ടി.