ഓമശ്ശേരി: നടുകിൽ പൂമംഗലത്ത് ശ്രീമതി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: ഉണ്ണികൃഷ്ണൻ, മുരളീധരൻ (കെ.എസ്.ആർ.ടി.സി തിരുവമ്പാടി), അനീഷ് ലാലു, ഡോ. അജീഷ് (മഞ്ചേരി ഗവ. മെഡിക്കൽ കോളജ്). മരുമക്കൾ: ഷിജില, സഖിഷ്ണ (അധ്യാപിക, ജി.എച്ച്.എസ്.എസ് കരുവമ്പൊയിൽ), ഡോ. അജൽന (ഡെന്റിസ്റ്റ്, താമരശ്ശേരി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.