മതിലകം: കൂളിമുട്ടം ഊമന്തറ രാഗം റിക്രിയേഷൻ ക്ലബ് ആൻഡ് ലൈബ്രറിക്ക് തെക്കുവശം നാലുമാക്കൽ പരേതനായ ചന്ദ്രന്റെ ഭാര്യ ചഞ്ചലാക്ഷി (85) നിര്യാതയായി. മക്കൾ. മോഹൻദാസ് (റിട്ട. എസ്.ഐ), ബീന, അനിത, ശാന്തി. മരുമക്കൾ: ജയ, രാമചന്ദ്രൻ തായവള്ളിയിൽ, പരേതരായ മോഹൻ രാമൻകുളത്ത്, രഞ്ജിത്ത് മാടത്തിങ്കൽ.