ചേലക്കര: കുറുമല ഒരപ്പാംകുഴിയിൽ ജോൺ (77) നിര്യാതനായി. ചേലക്കര എസ്.എം.ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: അച്ചാമ്മ. മക്കൾ: ഝാൻസി, ഷീബ, നിഷ, ഷീല. മരുമക്കൾ: ഷാജി, സിജു, സാബു, ബാബു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കുറുമല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.