തൃശൂർ: പൂച്ചട്ടി പോലൂക്കര നെട്ടിശ്ശേരി വേലായുധൻ (84) നിര്യാതനായി. നടത്തറ പഞ്ചായത്ത് മുൻ ജീവനക്കാരനാണ്. മക്കൾ: സുരേഷ്, ലത, സുധി, സുഷ, പരേതനായ സുഭാഷ്. മരുമക്കൾ: വിനിത, ചന്ദ്രൻ, അജിത, ജഗന്നാഥൻ.