ഏങ്ങണ്ടിയൂർ: കുണ്ടലിയൂർ പരേതനായ കളത്തിൽ മാധവന്റെ മകൻ ഗോപാലൻ (രാജൻ -73) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ലെനിൻ രാജൻ, രാഹുൽ രാജ് (ദുബൈ). മരുമക്കൾ: പ്രിയങ്ക, അതുല്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.