ബാലരാമപുരം: മുടവൂർപ്പാറ തണലിൽ എസ്. രാധാകൃഷ്ണന്റെ (സി.ഐ.ടി.യു നേമം ഏരിയ സെക്രട്ടറി, എൻ.ജി.ഒ യൂനിയൻ മുൻ സംസ്ഥാന ട്രഷറർ) ഭാര്യ എൻ.കെ. മിനി (57- വഴുതക്കാട് ഫോറസ്റ്റ് എംപ്ലോയീസ് സഹകരണ സംഘം) നിര്യാതയായി. മക്കൾ: ആര്യകൃഷ്ണൻ, ആതിരകൃഷ്ണൻ. മരുമകൻ: പ്രവീൺ (എയർഫോഴ്സ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.