പെരിങ്ങോട്ടുകര: ചിരിയങ്കണ്ടത്ത് പരേതനായ ഔസേപ്പിന്റെ ഭാര്യ റോസാമ്മ (62) നിര്യാതയായി. മക്കൾ: സിന്റോ, ആന്റോ, സാന്റോ. മരുമക്കൾ: ലിൻസി, ആതിര.