പാറശ്ശാല: കാരാളി പൂർണിമയിൽ റീന മാത്യു(51) നിര്യാതയായി. ഭർത്താവ്: മാത്യു ജയൻ (പൂർണിമ കേബിൾ വിഷൻ). മക്കൾ: ഷൈൻ മാത്യു, ഷിബിൻ മാത്യു. മരുമകൾ: സൂര്യ. പ്രാർഥന വ്യാഴാഴ്ച നാലിന്.