വർക്കല: കെടാകുളം തെങ്ങുവിളവീട്ടിൽ ലാലിന്റെ ഭാര്യ സന്ധ്യാലാൽ (48) നിര്യാതയായി. മക്കൾ: പരേതനായ സന്ദീപ്, അർഥലാൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.