കിളിമാനൂർ: വെള്ളല്ലൂർ വിലവൂർകോണം ഉഷാഭവനിൽ കെ. ലളിതാംബരൻ (69) നിര്യാതനായി. ഭാര്യ: എസ്.എ. ശോഭന. മക്കൾ: രഞ്ജിഷ, വിജിഷ. മരുമകൻ: സിനോഷ് (എ.ആർ ട്രാവൽസ്, കിളിമാനൂർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.