കണ്ടശ്ശാംകടവ്: മാമ്പിള്ളി കോരത്ത് അച്യുതന്റെ മകൾ കൊച്ചമ്മു (71) നിര്യാതയായി. സഹോദരങ്ങൾ: ശാരദ, പരേതനായ അശോകൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.