കൊല്ലം: ജോനകപ്പുറത്ത് മദീന നഗർ 25 വലിയവീട് വടക്കതിൽ നുജുമുദ്ദീൻ തങ്ങളുടെ ഭാര്യ നബീസാബീവി (65) നിര്യാതയായി. മക്കൾ: സുഫി, സുജിത, സുമയ്യ. മരുമക്കൾ: സുനിൽ, റിയാസ്.