ആനക്കര: കുമരനല്ലൂർ മാർക്കറ്റ് റോഡ് ചോലക്കോട്ടിൽ നൗഷാദ് (52) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ജുനൈദുൽ ആഷിഖ്, ജുബിൻ ഷബാന, ജുബിൻ ഷിഫാന. മരുമകൻ: ഷാഫി.