ആനക്കര: കല്ലടത്തൂർ ആറേലവളപ്പിൽ വീട്ടിൽ മാധവൻ (80) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: ശ്രീജിത്ത്, ശ്രീജ, ശ്രീലജ. മരുമക്കൾ: ഗോപി, ശ്രീനിവാസൻ, ദിവ്യ.