ഷൊർണൂർ: കുളപ്പുള്ളി കാതുവീട്ടിൽ (ബിന്ദു നിവാസ്) നാരായണൻ നായർ (സുന്ദരൻ നായർ - 77) നിര്യാതനായി. പതിറ്റാണ്ടുകളായി ചിന്താമണി സ്റ്റോർ നടത്തിവരുകയായിരുന്നു. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: ഗോപിനാഥ്, സ്മിത.