അകത്തേത്തറ: തോട്ടപ്പുര കെ.ജി നിവാസിൽ രമേഷ് കുമാർ (മണി -51) നിര്യാതനായി. പിതാവ്: പരേതനായ കെ.ജി. ചന്ദ്രൻ. മാതാവ്: പത്മാവതി. ഭാര്യ: സുചിത്ര. മകൻ: ഗൗതം കൃഷ്ണ. സഹോദരങ്ങൾ: രാജേശ്വരി, രാജശേഖരൻ.