കുനിശ്ശേരി: അമ്പലപ്പറമ്പിൽ രാജൻ (64) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: മിനിമോൾ, സുനിത, സുനിൽ, സുഭാഷ്, സുജിത്. മരുമകൻ: സുരേന്ദ്രൻ.