മുണ്ടൂർ: കൂട്ടുപാത മുൻ പൊലീസ് ഓഫിസർ അപ്പുക്കുട്ടൻ (81) നിര്യാതനായി. ഭാര്യ: ദമയന്തി. മക്കൾ: മുരളീദാസ്, മനോജ്, വിനോദ്, ദിവ്യ. മരുമക്കൾ: സജി, രജിത, ദിമ്യ, ശിൽപ.