ആലത്തൂർ: പാടൂർ കയറാട്ട് വീട്ടിൽ കെ. കൊച്ചുഗോപാലന്റെ ഭാര്യ എ. ചന്ദ്രിക (71) നിര്യാതയായി. കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. മക്കൾ: പ്രമോദ് കുമാർ, പ്രീതി, പ്രസീദ. മരുമക്കൾ: രജനി, മോഹൻദാസ് (റിട്ട. കെ.എസ്.ആർ.ടി.സി), ശബരീഷ് ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ.