ആനക്കര: കൂടല്ലൂർ മണ്ണിയം പെരുമ്പലം പത്തായപുരയിൽ സീമന്തിനി അമ്മ (87) നിര്യാതയായി. മക്കൾ: സുലോചന, ഉഷാദേവി, ശശിധരൻ, രവീന്ദ്രനാഥ്, സുകുമാരൻ, സുന്ദരൻ. മരുമക്കൾ: ഗോപിനാഥ്, മോഹനൻ, ജയശ്രീ, രാജി, നിഷ, ജ്യോതിക. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.