കുറ്റ്യാടി: ടൗണിലെ അറഫ ഫുട്ട് വെയർ ഉടമ ഊരത്ത് മൊളോർമണ്ണിൽ കുഞ്ഞമ്മദ് (61) നിര്യാതനായി. പിതാവ്: മൊയ്തു. മാതാവ്: കുഞ്ഞാമി. ഭാര്യ: ഹാജറ ഒതയോത്ത് (പാലേരി പാറക്കടവ്). മക്കൾ: സജ്ന, ലുബ്ന, ദാനിഷ് (അറഫ ഫുട്ട് വെയർ). മരുമകൻ: അൻസാർ ചേലക്കാട് (വ്യാപാരി, കക്കട്ടിൽ). സഹോദരങ്ങൾ: ഹമീദ്, സുബൈർ, സാറ,ആയിഷ, കുഞ്ഞിമറിയം,സുബൈദ, സാബിറ.