വെള്ളിപറമ്പ്: കീഴ്മാട് കോട്ടയുള്ളപറമ്പിൽ പരേതനായ കോരുവിന്റെ മകൻ സുരേന്ദ്രൻ (71 - കെ.പി.കെ വെജിറ്റബിൾ മാർക്കറ്റ്, പാളയം) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: സുജീഷ്, രജീഷ്, മിഥുൻ. മരുമക്കൾ: ഷിഖില, ജിനി, നിമിത. സഹോദരങ്ങൾ: പരേതയായ സത്യഭാമ, കൃഷ്ണൻ, ഹരിദാസൻ, രാജൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.