നാദാപുരം: പുളിയാവ് ഒറവ്കണ്ടി പള്ളിക്കടുത്ത് ചാമയിൽ അമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: കാളിയിൽ ആയിഷ. മക്കൾ: റഷീദ്, ബശീർ, സിദ്ദീഖ്, റസീന.