നാദാപുരം: വരിക്കോളിയിലെ നാരായണംകണ്ടി ചാത്തു (85)ഇല്ലത്ത്മീത്തൽ നിര്യാതനായി. ഭാര്യ: പൊക്കി. മക്കൾ: ജാനു (രാധ), കമല, ശ്യാമള, ഷിജിന. മരുമക്കൾ: ശങ്കരൻ, രാജീവൻ, ശ്രീധരൻ, ജിനീഷ്.