വേളം: ചെറുകുന്നിലെ തയ്യുള്ളതിൽ ഏരിക്കുട്ടി (72) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബൈജു, ബൈജ. മരുമക്കൾ: സുരേന്ദ്രൻ (കരിങ്ങാട്), ലിബിഷ (പൂളക്കൂൽ). സഹോദരങ്ങൾ: വിമല, ലീല, കല്യാണി, ശാന്ത, ചാത്തു, ചോയി, പരേതരായ നാണു, മന്ദി, കുമാരൻ.