ഇരിങ്ങത്ത്: താഴത്തെ പേരാറ്റ ദാക്ഷായണി അമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കോമപ്പന്‍ നായര്‍. മകന്: പരേതനായ സുധാകരന്. സഞ്ചയനം ബുധനാഴ്ച.