എകരൂൽ: കരുമല ഇല്ലത്ത് രാഘവൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രശോഭൻ, പ്രശാന്തിനി. മരുമക്കൾ: സുധീഷ് കുമാർ (എലത്തൂർ), ഷാനി. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, ശാരദ, പരേതനായ ശങ്കരൻ.