പല്ലശ്ശന: ഒഴുവുപാറ കുളവരമ്പിൽ പരേതനായ കുപ്പന്റെ മകൻ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: കുമാരി, പ്രേമ. മരുമക്കൾ: സുരേഷ്, ചെന്താമര. സഹോദരൻ: പരേതനായ രാമൻ.